ഉള്ളടക്കത്തിലേക്ക് പോവുക

വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)

വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 2 ദിവസം മുമ്പ് by MediaWiki message delivery in topic Tech News: 2026-42
വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
സാങ്കേതികവിഭാഗത്തിലെ
പഴയ സം‌വാദങ്ങൾ
സംവാദ നിലവറ

അബസ്ട്രാക്റ്റ് വിക്കിപീഡിയ മലയാളം വിക്കിപീഡിയയിൽ ചേർക്കുന്നത് സംബന്ധിച്ച്

[തിരുത്തുക]

Tech News: 2026-24

[തിരുത്തുക]

MediaWiki message delivery 21:29, 8 ജൂൺ 2026 (UTC)മറുപടി

Tech News: 2026-25

[തിരുത്തുക]

MediaWiki message delivery 16:48, 15 ജൂൺ 2026 (UTC)മറുപടി

Tech News: 2026-26

[തിരുത്തുക]

MediaWiki message delivery 13:04, 23 ജൂൺ 2026 (UTC)മറുപടി

Tech News: 2026-27

[തിരുത്തുക]

MediaWiki message delivery 11:47, 29 ജൂൺ 2026 (UTC)മറുപടി

Tech News: 2026-28

[തിരുത്തുക]

MediaWiki message delivery 13:56, 6 ജൂലൈ 2026 (UTC)മറുപടി

Tech News: 2026-29

[തിരുത്തുക]

MediaWiki message delivery 16:10, 13 ജൂലൈ 2026 (UTC)മറുപടി

വിക്കിമീഡിയ സാങ്കേതിക വർക്ക്ഷോപ്പ്

[തിരുത്തുക]

സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി (C-SiS), കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയിൽ വച്ച് ഒരു വിക്കിമീഡിയ സാങ്കേതിക വർക്ക്ഷോപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്. 2026 ജൂലൈ 18-19 തീയതികളിൽ വർക്ക്ഷോപ്പ് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഇവന്റ് പേജ് സന്ദർശിക്കുക: https://meta.wikimedia.org/wiki/Event:Wikimedia_Technical_Workshop_2026_at_C-SiS_CUSAT രൺജിത്ത് സിജി {Ranjithsiji} ✉ 12:58, 14 ജൂലൈ 2026 (UTC)മറുപടി

താത്പര്യമുണ്ട്. പങ്കെടുക്കാം ~2026-40416-42 (talk) 07:03, 18 ജൂലൈ 2026 (UTC)മറുപടി

Tech News: 2026-30

[തിരുത്തുക]

MediaWiki message delivery 05:45, 21 ജൂലൈ 2026 (UTC)മറുപടി

Tech News: 2026-31

[തിരുത്തുക]

MediaWiki message delivery 18:48, 27 ജൂലൈ 2026 (UTC)മറുപടി

Tech News: 2026-32

[തിരുത്തുക]

MediaWiki message delivery 19:45, 3 ഓഗസ്റ്റ് 2026 (UTC)മറുപടി

Tech News: 2026-33

[തിരുത്തുക]

MediaWiki message delivery 20:44, 10 ഓഗസ്റ്റ് 2026 (UTC)മറുപടി

Tech News: 2026-34

[തിരുത്തുക]

MediaWiki message delivery 21:02, 17 ഓഗസ്റ്റ് 2026 (UTC)മറുപടി

Tech News: 2026-35

[തിരുത്തുക]

MediaWiki message delivery 20:44, 24 ഓഗസ്റ്റ് 2026 (UTC)മറുപടി

Tech News: 2026-36

[തിരുത്തുക]

MediaWiki message delivery 20:52, 31 ഓഗസ്റ്റ് 2026 (UTC)മറുപടി

Tech News: 2026-37

[തിരുത്തുക]

MediaWiki message delivery 18:43, 7 സെപ്റ്റംബർ 2026 (UTC)മറുപടി

Tech News: 2026-38

[തിരുത്തുക]

MediaWiki message delivery 15:30, 14 സെപ്റ്റംബർ 2026 (UTC)മറുപടി

Tech News: 2026-39

[തിരുത്തുക]

MediaWiki message delivery 11:55, 27 സെപ്റ്റംബർ 2026 (UTC)മറുപടി

Tech News: 2026-40

[തിരുത്തുക]

MediaWiki message delivery 10:48, 28 സെപ്റ്റംബർ 2026 (UTC)മറുപടി

സമീപകാല മാറ്റങ്ങളിലും വാച്ച്‌ലിസ്റ്റിലും വരുന്ന വിക്കിഡാറ്റ ഭാഷാ ലിങ്ക് തിരുത്തലുകൾ

[തിരുത്തുക]

പ്രിയ സുഹൃത്തുക്കളെ,

വിക്കിമീഡിയ ഡച്ച്‌ലാൻഡിന്റെ ടീം വിക്കിഡാറ്റയിലെ ചില തിരുത്തലുകൾ വിക്കിപീഡിയയിൽ കാണിക്കുന്നതുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റിയുടെ അഭിപ്രായം തേടുന്നുണ്ട്.നിലവിൽ മലയാളം വിക്കിപീഡിയയിലെ ഒരു ലേഖനം വിക്കിഡാറ്റയിലെ മറ്റ് ഭാഷകളുമായി ലിങ്ക് ചെയ്യുമ്പോഴോ (sitelinks/language links മാറ്റങ്ങൾ വരുമ്പോഴോ), ആ വിവരങ്ങൾ നമ്മുടെ 'പുതിയ മാറ്റങ്ങൾ' (Special:RecentChanges), 'ശ്രദ്ധിക്കുന്നവയുടെ പട്ടിക' (Special:Watchlist) എന്നിവയിൽ ദൃശ്യമാകാറുണ്ട്. ഇത്തരം ഭാഷാ ലിങ്ക് തിരുത്തലുകൾ വളരെ കൂടുതലായി വരുന്നത് കാരണം, പ്രധാനപ്പെട്ട ഉള്ളടക്ക മാറ്റങ്ങൾ ശ്രദ്ധയിൽപ്പെടാതെ പോകുന്നതിനും ഫീഡുകളിൽ അനാവശ്യ തിരക്ക് (noise) കൂടുന്നതിനും കാരണമാകുന്നുണ്ടെന്ന് അവർ നിരീക്ഷിച്ചിട്ടുണ്ട്.

ആയതിനാൽ, Recent Changes, Watchlist എന്നിവയിലെ ഫീഡുകളിൽ നിന്ന് ഇത്തരം ഭാഷാ ലിങ്ക് തിരുത്തലുകൾ (Language link edits) ഒഴിവാക്കുന്നതിനെ നിങ്ങൾ പിന്തുണയ്ക്കുന്നുണ്ടോ? അതോ ഈ തിരുത്തലുകൾ ഫീഡുകളിൽ കാണിക്കുന്നത് തന്നെയാണ് സൗകര്യം എന്ന് കരുതി ഇതിനെ എതിർക്കുന്നുണ്ടോ? (എതിർക്കുന്നുവെങ്കിൽ എന്തുകൊണ്ട്?) ഇത് നമ്മുടെ എഡിറ്റിംഗ് വർക്ക്‌ഫ്ലോയെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ മെറ്റാ-വിക്കിയിലെ ചർച്ചാ താളിൽ രേഖപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു. അക്ബറലി{Akbarali} (സംവാദം) 07:25, 30 സെപ്റ്റംബർ 2026 (UTC)മറുപടി

വിക്കിഫങ്ഷൻസ് ഓൺലൈൻ ശില്പശാല 2026

[തിരുത്തുക]

സുഹൃത്തുക്കളേ,

മലയാളം വിക്കിപീഡിയ സമൂഹത്തിനുവേണ്ടി അബ്സ്ട്രാക്റ്റ് വിക്കിപീഡിയ പൈലറ്റിന്റെ ഭാഗമായി ആദ്യ ശില്പശാല 2026 ഓഗസ്റ്റ് 22-ന് നടത്തിയിരുന്നു. അതിന്റെ തുടർച്ചയായുള്ള അടുത്ത ശില്പശാല വിക്കിഫങ്ഷൻസിനെ (WikiFunctions) കുറിച്ചാണ്. ഈ ഓൺലൈൻ ശില്പശാലയിലേക്ക് 2-3 പേർക്ക് പങ്കെടുക്കുക്കാൻ അവസരം ഉണ്ട്. ശില്പശാല ഏകദേശം 3-4 മണിക്കൂർ ദൈർഘ്യമുണ്ടായിരിക്കും. മലയാളഭാഷയുടെ വ്യാകരണത്തെക്കുറിച്ച് നല്ല ധാരണയുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. ഒക്ടോബർ രണ്ടാം വാരം ഇത് നടത്താനാണ് ആലോചിക്കുന്നത്. താൽപര്യമുള്ളവർ ഈ ചർച്ചയിൽ മറുപടി നൽകുകയോ എന്റെ സംവാദ താളിൽ അറിയിക്കുകയോ ചെയ്യാവുന്നതാണ്. നിങ്ങൾക്ക് സൗകര്യപ്രദമായ തീയതികളും സമയവും കൂടി ചേർക്കണം. നന്ദി. -❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 14:30, 2 ഒക്ടോബർ 2026 (UTC)മറുപടി

ഈ ശില്പശാലയിൽ പങ്കെടുക്കാൻ താൽപര്യമുണ്ട്. നന്ദി, ആശംസകൾ! Vis M (സംവാദം) 18:40, 4 ഒക്ടോബർ 2026 (UTC)മറുപടി
താല്പര്യമുണ്ട്. ഏതെങ്കിലും ആഴ്ചാവസാനം ആണെങ്കിൽ കൂടുതൽ സൗകര്യം. -അഖിലൻ 03:42, 6 ഒക്ടോബർ 2026 (UTC)മറുപടി
@Akhilan, @Vis M - ഈ വരുന്ന ശനിയാഴ്ച, 2:30pm മുതൽ 6:30pm വിക്കിഫങ്ഷൻസ് ഓൺലൈൻ ശില്പശാല ഉണ്ടായിരിക്കും.- ❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 06:56, 7 ഒക്ടോബർ 2026 (UTC)മറുപടി

Tech News: 2026-41

[തിരുത്തുക]

18:51, 5 ഒക്ടോബർ 2026 (UTC)

Tech News: 2026-42

[തിരുത്തുക]

MediaWiki message delivery 07:38, 13 ഒക്ടോബർ 2026 (UTC)മറുപടി