ഉള്ളടക്കത്തിലേക്ക് പോവുക

ലിസ സു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിസ സു
蘇姿豐
ജനനം
ലിസ സ്വു-ഫാങ് സു

നവംബർ 1969 (വയസ്സ് 56–57)
പൗരത്വംഅമേരിക്കൻ ഐക്യനാടുകൾ
അൽമ മേറ്റർമസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
തൊഴിൽബിസിനസ് എക്സിക്യൂട്ടീവ്, ഇലക്ട്രിക്കൽ എഞ്ജിനീയർ
സജീവ കാലം1994–ഇന്നുവരെ
തൊഴിൽദാതാവ്അഡ്‌വാൻസ്ഡ് മൈക്രോ ഡിവൈസസ് (സി.ഇ.ഓ.യും പ്രസിഡന്റും)
അറിയപ്പെടുന്നത്അർദ്ധചാലക രൂപകൽപ്പന, silicon-on-insulator രൂപകൽപ്പന
ബോർഡ് അംഗമായുള്ള സ്ഥാപനങ്ങൾഅനലോഗ് ഡിവൈസസ്, ഗ്ലോബൽ സെമികണ്ഡക്ടർ അലയൻസ്, യു.എസ്. സെമികണ്ഡക്ടർ ഇൻഡസ്ട്രി അസോസിയേഷൻ
അവാർഡുകൾ
List
  • 2002 TR35
  • 2009 IEEE Fellow
  • 2014 Executive of the Year by EE Times
  • 2016 50 Most Powerful Women in Technology
  • 2016 Pinnacle Award from the Asia American Business Development Center
  • 2017 Fortune's World’s Greatest Leaders
  • 2017 50 Most Powerful Women in Technology
  • 2018 Women of the Year from UPWARD
  • 2018 Lifetime Achievement Award from Greater Austin Asian Chamber
  • 2018 National Academy of Engineering member
  • 2018 Fortune's Businessperson of the Year, #6
  • 2018 Global Semiconductor Alliance - Dr. Morris Chang Exemplary Leadership Award
  • 2018 Forbes' America's Top 50 Women In Tech
വെബ്സൈറ്റ്Lisa Su at AMD
This is a Chinese name; the family name is Su (ചൈനീസ്: 蘇; പിൻയിൻ: Sū).

അമേരിക്കൻ ബിസിനസ്സ് എക്സിക്യൂട്ടീവും ഇലക്ട്രിക്കൽ എഞ്ചിനീയറും അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസിന്റെ (എഎംഡി) പ്രസിഡൻറും സി.ഇ.ഒയും ആണ് ലിസ സു (Chinese: 蘇姿豐; "Su Tzwu-Fang", ജനനം 1969). തന്റെ കരിയറിലെ ആദ്യകാലങ്ങളിൽ ടെക്സാസ് ഇൻസ്ട്രുമെന്റ്സ്, ഐബിഎം, ഫ്രെസ്സ്കെയ്ൽ സെമികണ്ടക്റ്റർ എഞ്ചിനിയറിംഗ്, മാനേജ്മെൻറ് രംഗങ്ങളിൽ എന്നിവയിൽ ജോലി ചെയ്തിട്ടുണ്ട്.[1][2][3] ഐ.ബി.എമ്മിന്റെ സെമികണ്ടക്റ്റർ റിസർച്ച് ആന്റ് ഡവലപ്മെൻറ് സെന്റർ വൈസ് പ്രസിഡന്റ് ആയിരുന്ന കാലത്ത്[4] കൂടുതൽ കാര്യക്ഷമമായ അർദ്ധചാലക ചിപ്പുകളും[5] സിലിക്കൺ-ഓൺ-ഇൻസുലേറ്റർ അർദ്ധചാലകങ്ങളുടെ നിർമ്മാണത്തിനായുള്ള സാങ്കേതിക വിദ്യകളും വികസിപ്പിച്ചെടുത്തതിൽ ലിസ അറിയപ്പെടുന്നു​.[6]

അവലംബം

[തിരുത്തുക]
  1. ↑ King, Ian. "AMD’s First Female CEO Seeks Speedy Break With Past Woes". Bloomberg Businessweek. October 17, 2014.
  2. ↑ Lee, Wendy (February 26, 2015). "Visionary of the Year nominee: Lisa Su, CEO of AMD". SFGate. Retrieved November 19, 2016. {{cite web}}: Italic or bold markup not allowed in: |publisher= (help)
  3. ↑ Yoshida, Junko (December 15, 2011). "AMD hires former Freescale executive Lisa Su". EETimes. Retrieved November 19, 2016.
  4. ↑ Burton, Graeme (October 9, 2014). "Semiconductor engineer, Dr Lisa Su, takes over from financial engineer as CEO of AMD". Computing.co.uk. Computing. Archived from the original on 2015-10-30. Retrieved November 19, 2016. {{cite web}}: Italic or bold markup not allowed in: |publisher= (help)
  5. ↑ "Innovators Under 35 – 2002". technologyreview.com. 2002. Archived from the original on 2021-02-25. Retrieved 2014-10-13.
  6. ↑ Dragoon, Alice (May 10, 2006). "Found in Translation". MIT Technology Review. Retrieved November 19, 2016. {{cite web}}: Italic or bold markup not allowed in: |publisher= (help)

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലിസ_സു&oldid=4117264" എന്ന താളിൽനിന്ന് ശേഖരിച്ചത്