ഉള്ളടക്കത്തിലേക്ക് പോവുക

ലിഡാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഫിജി മൗണ്ട്സ് നാഷണൽ മോണുമെന്റിലെ മാർച്ചിംഗ് ബെയേഴ്സ് മൗണ്ട് ഗ്രൂപ്പിന്റെ ലിഡാർ ഉപയോഗിച്ച് നിർമ്മിച്ച ചിത്രം

ലിഡാർ (LIDAR) എന്നത് "ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിംഗ്"[1] അല്ലെങ്കിൽ "ലേസർ ഇമേജിംഗ്, ഡിറ്റക്ഷൻ, ആൻഡ് റേഞ്ചിംഗ്" എന്നതിന്റെ ചുരുക്കരൂപമാണ്.[2] ലേസർ ഉപയോഗിച്ച് ഒരു വസ്തുവിനെയോ ഉപരിതലത്തെയോ ലക്ഷ്യമാക്കി, പ്രതിഫലിച്ച പ്രകാശം റിസീവറിലേക്ക് തിരിച്ചെത്താനെടുക്കുന്ന സമയം അളന്ന് ദൂരം നിർണ്ണയിക്കുന്ന ഒരു രീതിയാണിത്. ഇതിനെ ചിലപ്പോൾ 3-D ലേസർ സ്കാനിംഗ് എന്നും വിളിക്കുന്നു; ഇത് 3-D സ്കാനിംഗിന്റെയും ലേസർ സ്കാനിംഗിന്റെയും ഒരു പ്രത്യേക സംയോജനമാണ്.[3] ലിഡാറിന് ഭൗമ, വായുവാഹിത, മൊബൈൽ പ്രയോഗങ്ങളുണ്ട്.[4][5]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ↑ National Oceanic and Atmospheric Administration (26 February 2021). "What is LIDAR". oceanservice.noaa.gov (in അമേരിക്കൻ ഇംഗ്ലീഷ്). US Department of Commerce. Retrieved 15 March 2021.
  2. ↑ Travis S. Taylor (2019). Introduction to Laser Science and Engineering. CRC Press.
  3. ↑ Jie Shan and Charles K. Toth (2018). Topographic Laser Ranging and Scanning: Principles and Processing (2nd ed.). CRC Press.
  4. ↑ "Adoption of gallium-based lidar sensors gathers pace". www.argusmedia.com (in അമേരിക്കൻ ഇംഗ്ലീഷ്). 2021-06-29. Archived from the original on 2021-07-14. Retrieved 2021-07-14.
  5. ↑ "Ecologists compare accuracy of Lidar technologies for monitoring forest vegetation: Findings suggest mobile platforms have great potential for monitoring a variety of forest attributes". ScienceDaily (in ഇംഗ്ലീഷ്). Retrieved 2021-07-14.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലിഡാർ&oldid=4672812" എന്ന താളിൽനിന്ന് ശേഖരിച്ചത്