ഉള്ളടക്കത്തിലേക്ക് പോവുക

ബാണ്ടു ഭാഷകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബാണ്ടു ഭാഷകൾ The Bantu languages (/ˈbæntuː//ˈbæntuː/),[1] സാങ്കേതികമായി ഇടുങ്ങിയ ബാണ്ടു ഭാഷകൾ Narrow Bantu languages (വിശാലമായ ബാണ്ടു ഭാഷകൾക്ക് എതിര്) അനേകം ചെറു ഭാഷകൾ ചേർത്ത ഒരു ഭാഷാ കുടുംബമാണ്. നൈജർ-കോംഗോ ഭാഷാഗോത്രങ്ങളുടെ ഒരു ശാഖയാണിവ. പരസ്പരം മനസ്സിലാക്കാനാകുന്ന ഏതാണ്ട് 250 വിവിധ ബാണ്ടു ഭാഷകളുണ്ടെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്,[2] എതനോലോഗ് 535 വിവ്ധ ഭാഷകളെ ഈ കുടുംബത്തിൽപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനതത്വം വളരെ ദുർബ്ബലമാണ്. [3][not in citation given] ഇന്നത്തെ കാമറൂൺ രാജ്യത്തിന്റെ കിഴക്കും തെക്കുമായുള്ള പ്രദേശത്താണിവ സംസാരിക്കപ്പെടുന്നത്. ഈ പ്രദേശത്തെ മദ്ധ്യ ആഫ്രിക്ക, തെക്കുകിഴക്കൻ ആഫ്രിക്ക, തെക്കനാഫ്രിക്ക എന്നൊക്കെ പൊതുവേ വിളിച്ചുവരുന്നുണ്ട്.ചില ബാണ്ടു ഭാഷകൾ മറ്റു ഭാഷാഗോത്രങ്ങളിൽ പെടുത്തിയിട്ടുണ്ട്.(മാപ്പ് കാണുക).

ഉത്ഭവം

[തിരുത്തുക]

വർഗ്ഗീകരണം

[തിരുത്തുക]
The approximate locations of the sixteen Guthrie Bantu zones, including the addition of a zone J around the Great Lakes. The Jarawan languages are spoken in Nigeria.

ഭാഷയുടെ ഘടന

[തിരുത്തുക]

ഭൂമിശാസ്ത്രവിഭാഗങ്ങൾ

[തിരുത്തുക]
Localization of the Niger–Congo languages

എഴുത്തുരീതി

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ↑ "Bantu". Random House Webster's Unabridged Dictionary.
  2. ↑ Derek Nurse, 2006, "Bantu Languages", in the Encyclopedia of Language and Linguistics
  3. ↑ Ethnologue report for Southern Bantoid. The figure of 535 includes the 13 Mbam languages considered Bantu in Guthrie's classification and thus counted by Nurse (2006)
"https://ml.wikipedia.org/w/index.php?title=ബാണ്ടു_ഭാഷകൾ&oldid=2674233" എന്ന താളിൽനിന്ന് ശേഖരിച്ചത്