ഉള്ളടക്കത്തിലേക്ക് പോവുക

പ്രിട്ടോറിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രിട്ടോറിയ
പതാക പ്രിട്ടോറിയOfficial seal of പ്രിട്ടോറിയ
മുദ്രാവാക്യം: 
Præstantia Prævaleat Prætoria (May Pretoria Be Pre-eminent In Excellence)
Map
വിസ്തീർണ്ണം
 • Metro
6,298 ച.കി.മീ. (2,432 ച മൈ)
ഉയരം
1,339 മീ (4,393 അടി)
ജനസംഖ്യ
 (2011)
 • മെട്രോപ്രദേശം
29,21,488
 •മെട്രോജനസാന്ദ്രത460/ച.കി.മീ. (1,200/ച മൈ)
ഏരിയ കോഡ്012
HDIIncrease 0.75 High (2012)[1]
GDPUS$ 49.9 billion[2]
GDP per capitaUS$ 16,696[2]
വെബ്സൈറ്റ്tshwane.gov.za

ദക്ഷിണാഫ്രിക്കയിലെ വടക്കൻ ഗൗട്ടെങ് പ്രവിശ്യയിലുള്ള ഒരു പ്രധാന നഗരമാണ് പ്രിട്ടോറിയ. ദക്ഷിണാഫ്രിക്കയുടെ കാര്യനിർവാഹക തലസ്ഥാനമാണീ നഗരം. ജൊഹാന്സ്ബർഗ്ഗിന് 55 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പ്രിട്ടോറിയക്ക് ആഫ്രിക്കൻ വിമോചനനായകൻ ആന്ദ്രിസ് പ്രിറ്റോറിയസിന്റെ പേരിൽനിന്നുമാണ് പേർ ലഭിച്ചത്[3]. ആഫ്രികാൻസ് ആണ് പ്രിട്ടോറിയയിലെ സംസാരഭാഷ. ദക്ഷിണാഫ്രിക്കയുടെ സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്നത് പ്രിട്ടോറിയയിലാണ്.[4]

സ്ഥിതി വിവര കണക്കുകൾ

[തിരുത്തുക]

നഗരസഭയുടെ കണക്കുകൾ പ്രകാരം പ്രിട്ടോറിയയിലെ ജനസംഖ്യ ഏകദേശം 29 ലക്ഷത്തോളമാണ്[5][6]. ആഫ്രികാൻസിനു പുറമേ പേഡി,സ്വോത്തോ, സുലു മുതലായ പ്രാദേശികഭാഷകളും ഇംഗ്ലീഷും ഇവിടുത്തുകാർ സംസാരിക്കാറുണ്ട്.ബ്രിട്ടീഷ്,ഇന്ത്യൻ വംശജരും ധാരാളമായി പ്രിട്ടോറിയയിൽ താമസിക്കുന്നു[7].

2001 ജനസംഖ്യ2001 %2011 ജനസംഖ്യ2011 %
ദക്ഷിണാഫ്രിക്കൻ വെള്ളക്കാർ355,63167.7%389,02252.5%
കറുത്ത വർഗ്ഗക്കാർ128,79124.5%311,14942.0%
ഇംഗ്ലീഷുകാർ32,7276.2%18,5142.5%
ഇന്ത്യൻ/ഏഷ്യൻ വംശജർ8,2381.6%14,2981.9%
മറ്റുള്ളവർ--8,6671.2%
ആകെ525,387100%741,651100%

സഹോദരനഗരങ്ങൾ

[തിരുത്തുക]

താഴെപ്പറയുന്ന നഗരങ്ങളുമായി പ്രിട്ടോറിയ നഗരം ബന്ധം സ്ഥാപിക്കുന്നു

അവലംബം

[തിരുത്തുക]
  1. ↑ "Gauteng's Human Development Index" (PDF). Gauteng City-Region Observatory. 2013. p. 1. Archived from the original (PDF) on 2015-01-11. Retrieved 1 January 2015.
  2. 1 2 "Global city GDP 2011". Brookings Institution. Archived from the original on 2013-01-06. Retrieved 18 November 2014.
  3. ↑ Raper, Peter E. (1987). Dictionary of Southern African Place Names. Internet Archive. p. 373. Retrieved 28 August 2013.
  4. ↑ "contact us". Army.mil.za. 13 December 2010. Archived from the original on 2014-04-24. Retrieved 19 April 2014.
  5. ↑ Population, according to the 2007 Community Survey Archived 2013-08-25 at the Wayback Machine, of the City of Tshwane Metropolitan Municipality after the 2011 annexation of the Metsweding District Municipality.
  6. ↑ Population, according to the 2001 Census, of the Pretoria "main place".
  7. ↑ "contact us". Army.mil.za. 13 December 2010. Archived from the original on 2014-04-24. Retrieved 19 April 2014.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പ്രിട്ടോറിയ&oldid=3798518" എന്ന താളിൽനിന്ന് ശേഖരിച്ചത്