ഉള്ളടക്കത്തിലേക്ക് പോവുക

ജോൺ മക്കെയ്ൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ മക്കെയ്ൻ
United States Senator
from അരിസോണ
പദവിയിൽ തുടരുന്നു
ചുമതലയേറ്റത്
ജനുവരി 3, 1987
Serving with ജോൺ കൈൽ
മുൻഗാമിബാരി ഗോൾഡ്‌വാട്ടർ
Member of the U.S. House of Representatives
from അരിസോണ's ഒന്നാമത്തെ district
പദവിയിൽ
ജനുവരി 3, 1983 – ജനുവരി 3, 1987
മുൻഗാമിജോൺ ജേക്കബ് റോഡ്സ് ജൂണിയർ
പിൻഗാമിജോൺ ജേക്കബ് റോഡ്സ് III
വ്യക്തിഗത വിവരങ്ങൾ
ജനനം
ജോൺ സിഡ്നി മക്കെയ്ൻ III

(1936-08-29) ഓഗസ്റ്റ് 29, 1936 (age 90) വയസ്സ്)
കൊക്കൊ സോളൊ നേവൽ എയർ സ്റ്റേഷൻ, പനാമ കനാസ് സോൺ, പനാമ
ദേശീയതഅമേരിക്കൻ
രാഷ്ട്രീയ കക്ഷിറിപ്പബ്ലിക്കൻ
പങ്കാളി(s)Carol Shepp (m. 1965, div. 1980)
Cindy Lou Hensley (m. 1980)
കുട്ടികൾഡഗ്ലസ് (b. 1959, 1966ൽ ദത്തെടുത്തു),
ആൻഡ്രു (b. 1962, 1966ൽ ദത്തെടുത്തു),
സിഡ്നി (b. 1966),
മേഗൻ (b. 1984),
ജോൺ സിഡ്നി IV "ജായ്ക്ക്" (b. 1986),
ജേയിംസ് "ജിമ്മി" (b. 1988),
ബ്രിജെറ്റ് (b. 1991, 1993ൽ ദത്തെടുത്തു)
അൽമ മേറ്റർയുണൈറ്റഡ് സ്റ്റേറ്റ്സ് നേവൽ അക്കാഡമി
തൊഴിൽNaval aviator, Politician
ഒപ്പ്
വെബ്‌വിലാസംU.S. Senator John McCain: Arizona
Military service
Branch/serviceയുണൈറ്റഡ് സ്റ്റേറ്റ്സ് നേവി
Years of service1958 – 1981
Rankക്യാപ്റ്റൻ
Battles/warsവിയറ്റ്നാം യുദ്ധം
This article is part of the series

അരിസോണയിൽനിന്നുള്ള സീനിയർ യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്ററായിരുന്നു ജോൺ സിഡ്നി മക്കെയ്ൻ മൂന്നാമൻ (29 ഓഗസ്റ്റ് 1936 – 25 ഓഗസ്റ്റ് 2018). 2008-ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥി ഇദ്ദേഹമായിരുന്നു.

1958-ൽ യു.എസ്. നാവിക അക്കാഡമിയിൽ നിന്നും ബിരുദം നേടിയ ഇദ്ദേഹം നാവികസേനയിൽ വിമാന പൈലറ്റായി ജോലിയിൽ പ്രവേശിച്ചു. 1981-ൽ ക്യാപ്റ്റൻ പദവിയിലിരിക്കെ നാവികസേനയിൽ നിന്നും വിരമിച്ച ഇദ്ദേഹം അരിസോണയിലെത്തി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. 1982-ൽ യു.എസ്. പ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1986-ൽ യു.എസ്. സെനറ്റിൽ അംഗമായ ഇദ്ദേഹം 1992, 1998, 2004 വർഷങ്ങളിലെ തിരഞ്ഞെടുപ്പുകളിലും എളുപ്പത്തിൽ വിജയം കണ്ടു.

2000-ത്തിൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2008-ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഇദ്ദേഹത്തെ ഡെമോക്രാറ്റിക് പാർട്ടിയുടെ ബറാക്ക് ഒബാമ 173-നെതിരെ 365 ഇലക്ട്രൽ കോളജ് വോട്ടുകൾക്ക് തോല്പ്പിച്ചു.

ത​ല​ച്ചോ​റി​ലെ അ​ർ​ബു​ദ ബാ​ധ​യെ തു​ട​ർ​ന്ന്​ 81ാം വയസ്സിൽ അന്തരിച്ചു.[1]

അവലംബം

[തിരുത്തുക]
  1. ↑ http://www.mangalam.com/news/detail/243619-latest-news.html
"https://ml.wikipedia.org/w/index.php?title=ജോൺ_മക്കെയ്ൻ&oldid=3343331" എന്ന താളിൽനിന്ന് ശേഖരിച്ചത്