ഉള്ളടക്കത്തിലേക്ക് പോവുക

കരീബിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Caribbean
Area2,754,000 km2 (1,063,000 sq mi)
Land area239,681 km2 (92,541 sq mi)
Population (2009)39,169,962[1]
Density151.5/km2 (392/sq mi)
Ethnic groupsAfro-Caribbean, European, Indo-Caribbean, Chinese Caribbean,[2] Amerindians (Arawak, Island Caribs, Taínos)
DemonymCaribbean, Caribbean person, West Indian
LanguagesSpanish, English, French, Dutch, among others
Government13 sovereign states
17 dependent territories
Largest citiesList of cities in the Caribbean
ഡൊമിനിക്കൻ റിപ്പബ്ലിക്ക് Santo Domingo
Cuba Havana
ഹെയ്ത്തി Port-au-Prince
ഡൊമിനിക്കൻ റിപ്പബ്ലിക്ക് Santiago de los Caballeros
ജമൈക്ക Kingston
അമേരിക്കൻ ഐക്യനാടുകൾ Miami, South Florida
Cuba Santiago de Cuba
Puerto Rico San Juan
Cuba Holguín
Martinique Fort-de-France
Trinidad and Tobago Port of Spain
Internet TLDMultiple
Calling codeMultiple
Time zoneUTC-5 to UTC-4

അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഭാഗമായ കരീബിയൻ കടലും അതിലെ ദ്വീപസമൂഹങ്ങളും ചേർന്ന ഭൂപ്രദേശമാണ് കരീബിയൻ. ഇവിടത്തെ ജനതയെ കരീബിയൻ ജനത എന്ന് വിളിക്കുന്നു.

വെസ്റ്റ് ഇൻഡീസ് അഥവാ വിൻഡീസ് എന്നറീയപ്പെടുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ കരീബിയൻ ദ്വീപുകളെ കൂടാതെ ബെലിസ്, ഗയാന, സുരിനാം എന്നീ രാജ്യങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഭൂമിശാസ്ത്രം

[തിരുത്തുക]

മെക്സിക്കോ ഉൾക്കടലിനും വടക്കേ അമേരിക്ക ക്കും തെക്ക് കിഴക്കായിട്ടാണു ഈ ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപുകളിൽ ഭൂരിഭാഗവും കരീബിയൻ ഫലകത്തിലാണുള്ളത്.700 ഓളം ദ്വീപുകൾ ,ചെറുദ്വീപുകൾ,പവിഴമണൽ ദ്വീപുകൾ(Cay),പവിഴപ്പാറകൾ തുടങ്ങിയവ ഈ ദ്വീപ സമൂഹങ്ങളിൽ ഉൾപ്പെടുന്നു . [3]

അവലംബം

[തിരുത്തുക]
  1. ↑ Country Comparison :: Population Archived 2011-09-27 at the Wayback Machine. CIA. The World Factbook
  2. ↑ McWhorter, John H. (2005). Defining Creole. Oxford University Press US. p. 379. ISBN 0-19-516670-1.
  3. ↑ Asann, Ridvan (2007). A Brief History of the Caribbean (Revised ed.). New York: Facts on File, Inc. p. 3. ISBN 0-8160-3811-2.
"https://ml.wikipedia.org/w/index.php?title=കരീബിയൻ&oldid=4629843" എന്ന താളിൽനിന്ന് ശേഖരിച്ചത്