ഉഴവൂർ
ദൃശ്യരൂപം
ഉഴവൂർ | |
|---|---|
town | |
![]() | |
| Coordinates: 9°47′14″N 76°36′36″E / 9.787314°N 76.610016°E | |
| Country | |
| State | കേരളം |
| District | കോട്ടയം |
| സർക്കാർ | |
| • തരം | പഞ്ചായത്ത് |
| • ഭരണസമിതി | ഉഴവൂർ ഗ്രാമപഞ്ചായത്ത് |
| വിസ്തീർണ്ണം | |
• ആകെ | 25.09 ച.കി.മീ. (9.69 ച മൈ) |
| ജനസംഖ്യ | |
• ആകെ | 15,338 |
| • ജനസാന്ദ്രത | 610/ച.കി.മീ. (1,600/ച മൈ) |
| Languages | |
| • Official | Malayalam, English |
| സമയമേഖല | UTC+5:30 (IST) |
| PIN | 686634 |
| വാഹന രജിസ്ട്രേഷൻ | KL-67 |
| Nearest city | Pala |
| Lok Sabha Constituency | Kottayam |
| Vidhan Sabha Constituency | Kaduthuruthy |
| Literacy | 95% |
| Climate | June - September (Rainy) October - January (Winter) February - May (Summer) |
കേരളത്തിലെ കോട്ടയം ജില്ലയിലെ ഉഴവൂർ ഗ്രാമപഞ്ചായത്തിലാണ് ഉഴവൂർ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
പ്രധാനസ്ഥാപനങ്ങൾ
[തിരുത്തുക]•ആർ.ടി ഓഫീസ്
അധികാരപരിധികൾ
[തിരുത്തുക]- പാർലമെന്റ് മണ്ഡലം - കോട്ടയം
- നിയമസഭ മണ്ഡലം - കടുത്തുരുത്തി
- താലൂക്ക് - മീനച്ചിൽ
- വിദ്യഭ്യാസ ഉപജില്ല - രാമപുരം
- വിദ്യഭ്യാസ ജില്ല - [[]]
- വില്ലേജ് - ഉഴവൂർ
- പോലിസ് സ്റ്റേഷൻ-കുറവിലങ്ങാട്
എത്തിച്ചേരാനുള്ള വഴി
[തിരുത്തുക]റോഡ് വഴി - കൂത്താട്ടുകുളം - പാല
റെയിൽ വഴി - അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കോട്ടയം
വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം)
സമീപ ഗ്രാമങ്ങൾ
[തിരുത്തുക]കുറിച്ചിത്താനം
- മോനിപ്പള്ളി
- വെളിയന്നൂർ
- കൂത്താട്ടുകുളം
- എലഞ്ഞി
- കുറവിലങ്ങാട്
- കുര്യനാട്
ചിത്രശാല
[തിരുത്തുക]Uzhavoor എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
